2009 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍.

"നമുക്കു ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. അതി കാലത്തു എഴുനേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവ് വിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം. അവിടെ വെച്ചു ഞാന്‍ നിനക്കെന്റെ പ്രേമം തരും..."

നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍
ഒരു അതി ഗംഭീര പത്മരാജ ചിത്രം
ലോറി ഓടിക്കുന്ന നായകനും അതി ഗംഭീര തിരക്കഥയും...
മോഹന്‍ലാലും തിലകനും അഭിനയ മത്സരം

1 അഭിപ്രായം: